Sunday, November 2, 2008

ലിനക്സ്

ബ്ലോഗ് ലിനക്സ് -നെ പറ്റി ഉള്ള മലയാളം ബ്ലോഗ് ആണ്. വിന്‍ഡോസ് -ഇല്‍ നിന്നും ഈയിടെ മാത്രം ലിനക്സ് -ഇല്‍ എത്തിപ്പെട്ട ഒരാളാണ് ഞാന്‍. ലിനക്സ് -ഇല്‍ ഉള്ള എന്റെ അനുഭവങ്ങള്‍ കുറിക്കാന്‍ ഞാന്‍ തയ്യാറെടുക്കുകയാണ്. അത് ആര്ക്കെങ്ങിലും ഉപകാരപ്പെടുമെങ്ങില്‍ നല്ലത് എന്ന് ഞാന്‍ കരുതുന്നു.

No comments: